dcsimg

Yamfly (Loxura atymnus) 08 Butterfly (2016.07.03)

Imagem de Loxura

Descrição:

Description: English: The Yamfly , Loxura atymnus is a species of lycaenid or blue butterfly found in Asia. മലയാളം: ഏഷ്യയില്‍ കാണപ്പെടുന്ന ഒരു നീലി ചിത്രശലഭമാണ് കുഞ്ഞുവാലന്‍ ശലഭം അഥവാ യാം ഫ്ലൈ (കാച്ചില്‍ ശലഭം). പേര് സൂചിപ്പിക്കും പോലെ മനോഹരമായ വാലാണ് കുഞ്ഞുവാലന്റെ ആകര്‍ഷണം. നീണ്ടവാലും കടുത്ത മഞ്ഞനിറവുമുള്ള ഇവയെ തിരിച്ചറിയാന്‍ എളുപ്പമാണ്. മുന്‍ചിറകിന്റെ അരികില്‍ വീതികുറഞ്ഞ കറുത്ത വരയുണ്ടാകും. കാച്ചില്‍, മൈലാഞ്ചി എന്നിവയിലാണ് മുട്ടയിടുന്നത്. Date: 5 July 2016, 00:27:37. Source: Own work. Author: BrijeshPookkottur. Camera location11° 06′ 21.12″ N, 76° 03′ 08.22″ E View all coordinates using: OpenStreetMap 11.105867; 76.052283.

Informação de origem

licença
cc-by-sa-3.0
direitos autorais
BrijeshPookkottur
original
arquivo de mídia original
visite a fonte
site do parceiro
Wikimedia Commons
ID
4c42a862ac2b1c73feb4fc2e448c5931