dcsimg

Eatta or koori

Plancia ëd Plicofollis dussumieri (Valenciennes 1840)

Descrission:

Description: English: Eatta or koori മലയാളം: Blacktip sea catfish.(ശാസ്ത്രീയനാമം: Plicofollis dussumieri (Valenciennes, 1840)). കൂരി അഥവാ ഏട്ട എന്ന പേരിൽ അറിയപ്പെടുന്ന ഒരു മൽസ്യമാണിത്! ശുദ്ധജലത്തിലും കടൽ വെള്ളത്തിലും ഇതിന്റെ വകഭേദങ്ങൾ ഉണ്ട്, കൂരി, ചില്ലാൻ മഞ്ഞക്കൂരി, മഞ്ഞളേട്ട എന്നീ പേരിൽ അറിയപ്പെടുന്ന താരതമ്യേന ചെറിയ മൽസ്യങ്ങൾ ശുദ്ധജലത്തിലും ഓരു വെള്ളങ്ങളിലും അഴിമുഖങ്ങളിലും കായലിലും കാണപ്പെടുന്നു. കടലിലുള്ള ഏട്ട സ്രാവിനെപ്പോലെ പോലെ വളരെ വലുപ്പത്തിലുള്ളതും കാണാറുണ്ട്. മുന്തിരിക്കുലകളെപ്പോലെ മുട്ടകളുള്ള ഈ മത്സ്യത്തിന്റെ മുട്ടകൾ രുചിയേറിയതും മൽസ്യവിഭവങ്ങളിൽ പ്രധാനവുമാണ്‌ ഇവയെ ഏട്ടമുട്ട എന്ന പറയപ്പെടുന്നു. Date: 4 July 2011 (according to Exif data). Source: Own work by the original uploader. Author: Ranjith-chemmad at Malayalam Wikipedia.

Anformassion an sla sorgiss

licensa
cc-publicdomain
creator
Ranjith-chemmad at Malayalam Wikipedia
sorgiss
Own work by the original uploader
original
archivi ëd mojen original
visité la sorgiss
sit compagn
Wikimedia Commons
ID
3b4ad68d936d06284065156dc5c829cf