dcsimg

ClerodendrumViscosum

Image of Clerodendrum infortunatum L.

Description:

Description: English: Clerodendrum infortunatum (common name hill glory bower; synonyms Clerodendrum viscosum Vent. and Volkameria infortunata Roxb.) is a perennial shrub belonging to the family Lamiaceae, also sometimes classified under Verbenaceae. മലയാളം: വട്ടപ്പെരുക്, പെരുവ്, പെരുക്, പെരുവലം, പെരുകിലം, പെരു എന്നീ പേരുകളിൽ അറിയപ്പെടുന്നു. പുഴുനാശിനിയായി ഉപയോഗിക്കാറുണ്ട്, ചാണകത്തിനു മുകളില്‍ ഇത് വേരോടെ പിഴുത് നിരത്തിയാല്‍ ചെല്ലി ചാണകത്തില്‍ മുട്ടയിടില്ല, പിന്നീട് ഇത് അഴുകിച്ചേരുന്നതിനാല്‍ ചാണകത്തിനും ചെറിയ രീതിയില്‍ അതിന്റെ ഗുണമുണ്ടായിരിക്കും. എല്ലാക്കാലത്തും പൂക്കും. നേര്‍ത്ത സുഗന്ധമുള്ള പൂക്കള്‍ വിരയിളക്കാന്‍ പെരുക് ഉപയോഗിയ്ക്കുന്നു. മലേറിയയ്ക്ക് ഇതില്‍ നിന്നെടുക്കുന്ന നീര് ഔഷധമാണത്രേ. വയറുകടി, വയറിളക്കം എന്നിവയ്ക്ക് തൊലിയും നന്ന്. കൂടാതെ ഗൊണോറിയ, വിഷം എന്നിവയ്ക്കും. വേര് മോരിലരച്ചുകൊടുത്താല്‍ ശക്തിയായ വയറുവേദന നിക്കുമത്രേ. വെര്‍ബനേസിയേ കുടുംബം. Date: 20 May 2011. Source: Own work. Author: Priyag. : This gallery is uploaded with Malayalam loves Wikimedia event - 2. English | français | हिन्दी | italiano | македонски | മലയാളം | +/−.

Source Information

license
cc-by-sa-3.0
copyright
Priyag
creator
Priyag
original
original media file
visit source
partner site
Wikimedia Commons
ID
55d738adb2c656d052ea522db39f1c7d